25 April 2024 Thursday

മാരാമുറ്റം പുറങ്ങ്കെ പി റോഡിൽ താമസിച്ചിരുന്ന തറയിൽ മുഹമ്മദ് നിര്യാതനായി

ckmnews

മാരാമുറ്റം പുറങ്ങ്കെ പി റോഡിൽ താമസിച്ചിരുന്ന തറയിൽ മുഹമ്മദ് നിര്യാതനായി


മാറഞ്ചേരി:മാരാമുറ്റം പുറങ്ങ് കെ പി റോഡിൽ താമസിച്ചിരുന്ന തറയിൽ മുഹമ്മദ് (85) നിര്യാതനായി.

മക്കൾ:അബൂബക്കർ,അലി, സൈനുദ്ധീൻ,ഉസ്മാൻ, ജാഫർ,ജമീല,ഫാത്തിമ്മ റംസീന,മുൻ‌താസ്.മരുമക്കൾ.സുലൈഖ, ഫാത്തിമ്മ റഫിയത്ത്,ഷഹന,അഷറഫ്‌ സമീർ,ഷുഹൈബ്