24 April 2024 Wednesday

മുൻസിഫ് മജിസ്ട്രേറ്റ് പരീക്ഷയിൽ ആറാം റാങ്ക് അഡ്വ.എൻ.വി ഷാഹനെയെ ആദരിച്ചു.

ckmnews



ചലിശ്ശേരി: കേരള ഹൈക്കോടതി മുൻസിഫ് മജിസ്‌ട്രേറ്റ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ അഡ്വക്കേറ്റ്  എൻ.വി.ഷാഹിനയെ ചാലിശേരി ജിസിസി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്  ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത് , വൈസ് പ്രസിഡന്റ് സി.വി  മണികണ്ഠൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു മെമ്മന്റോയും നൽകി. ട്രഷറർ ഇക്ബാൽ എ.എം , ജോയിന്റ് സെക്രട്ടറി ജിജു ജേക്കബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ  ബഷീർ ടി.എം , ബാബു സി. പോൾ  എന്നിവർ പങ്കെടുത്തു.