19 April 2024 Friday

മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടി വിഎച്ച്എസ്എസ് വട്ടേനാട് സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് റസൽ പെരുമണ്ണൂർ

ckmnews

മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടി വിഎച്ച്എസ്എസ് വട്ടേനാട് സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് റസൽ പെരുമണ്ണൂർ


ചാലിശ്ശേരി:61 മത് കേരള സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടി കൊണ്ട് മുഹമ്മദ് റസൽ പെരുമണ്ണൂർ.വിഎച്ച്എസ്എസ് വട്ടേനാട് സ്കൂളിൽ 10 ക്ലാസ് വിദ്യാർത്ഥിയും പെരുമണ്ണൂർ ഇസ്മായിലിന്റെയും നൗഫിദയുടേയും മകനാണ്   മുഹമ്മദ് റസൽ.എടപ്പാൾ തപസ്യ സംഗീത അക്കാദമിയിൽ നിന്ന് രണ്ട് വർഷം സംഗീത പഠനം നടത്തിയിരുന്നു. ഇപ്പോൾ അസ്ലം കക്കാട്ടിരിയുടെ ശിക്ഷണത്തിലാണ് പാട്ടുകൾക്ക് പരിശീലനം നടത്തി മത്സരത്തിൽ പങ്കെടുത്ത് വിജയം കരസ്ഥമാക്കിയത്