25 April 2024 Thursday

പെരുമണ്ണൂര്‍ മുട്ടത്തുവീട്ടില്‍ ജോസഫ് നിര്യാതനായി

ckmnews

പെരുമണ്ണൂര്‍ മുട്ടത്തുവീട്ടില്‍ ജോസഫ് നിര്യാതനായി


ചാലിശ്ശേരി പെരുമണ്ണൂർ മുട്ടത്തു വീട്ടീൽ എം.കെ.ജോസഫ് (81) നിര്യാതനായി.സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക് ശേഷം 2.30 ന്  പെരുമണ്ണൂർ മലബാർ സ്വതന്ത്ര സുറിയാനി സഭ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ : പരേതയായ ലില്ലി

മക്കൾ: ബാബു ,വി ബിൻ മരുമക്കൾ : പ്രീജ ,ഷിൽജ