20 April 2024 Saturday

ഹൃദയാഘാതത്തെ തുടർന്ന് പെരുമ്പടപ്പ് സ്വദേശി അബൂദാബിയിൽ മരിച്ചു

ckmnews

ഹൃദയാഘാതത്തെ തുടർന്ന് പെരുമ്പടപ്പ് സ്വദേശി അബൂദാബിയിൽ മരിച്ചു


ചങ്ങരംകുളം:ഹൃദയാഘാതത്തെ തുടർന്ന് പെരുമ്പടപ്പ് സ്വദേശി അബൂദാബിയിൽ മരിച്ചു.പെരുമ്പടപ്പ് പുത്തൻപള്ളി പാറക്ക് തെക്കുഭാഗം താമസിക്കുന്ന ചങ്ങനാത്ത് മുഹമ്മദിന്റെ മകൻ അലിയാണ് അബൂദാബിയിൽ മരിച്ചത്‌.ഭാര്യ ജസി.മക്കൾ:നെദാൽ മുഹമ്മദ്,നെജ ഫാത്തിമ,ഖബറടക്കം ശനിയാഴ്ച കാലത്ത് പുത്തൻപള്ളി ഖബർസ്ഥാനിയിൽ