20 April 2024 Saturday

ചാലിശ്ശേരി ഗവണ്‍മെന്റ് ഹൈസ്കൂളിന് ഓണ്‍ലൈന്‍ പഠനത്തിന് ടിവി സമ്മാനിച്ചു

ckmnews

ചാലിശ്ശേരി ഗവ: സ്കൂളിന് ഓൺ ലൈൻ പഠനത്തിന്

 ടി.വി.നൽകി


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഓൺലൈൻ പOനത്തിന്  പ്രയാസപ്പെടുന്ന കുട്ടികളുടെ പഠനത്തിനായി സ്കൂളിലേക്ക് എൽ.ഇ.ഡി  ടി.വി. നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായമ മാതൃകയായി.പ്ലസ് ടു വിഭാഗം 2012 - 2014  മാത്ത്സ് കോമേഴ്സ് ബാച്ചിൻ്റെ നേതൃത്വത്തിലാണ്   ടി.വി. സൗജന്യമായി നൽകിയത്.പ്രധാനദ്ധ്യാപിക ടി.എസ്.ദേവിക , പി.ടി.എ പ്രസിഡൻറ് പി.കെ.കിഷോർ എന്നിവർ ടി.വി. ഏറ്റുവാങ്ങി.ചടങ്ങിൽ കോഡിനേറ്റർമാരായ വിശാഖ്  ,ബെഗിൻ , രജ്ഞിത് സി രാജൻ , അമീർ എന്നിവർ പങ്കെടുത്തു.