23 April 2024 Tuesday

പട്ടിശ്ശേരി പടാട്ടുകുന്ന് കരുനാത്ത് തെക്കേതിൽ പരേതനായ ആലിയാമു മകൻ മൊയ്തീൻകുട്ടി ഹാജി നിര്യാതനായി

ckmnews

പട്ടിശ്ശേരി പടാട്ടുകുന്ന് കരുനാത്ത് തെക്കേതിൽ പരേതനായ 

ആലിയാമു മകൻ മൊയ്തീൻകുട്ടി ഹാജി നിര്യാതനായി 


ചാലിശ്ശേരി:പട്ടിശ്ശേരി പടാട്ടുകുന്ന് കരുനാത്ത് തെക്കേതിൽ പരേതനായ 

ആലിയാമു മകൻ മൊയ്തീൻകുട്ടി ഹാജി(80)നിര്യാതനായി. കബറടക്കം പട്ടിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

ഭാര്യ:നഫീസ.മക്കൾ:ഫാത്തിമ, അബ്ദുൽ അസീസ് (യു എ ഇ),മുഹമ്മദ് ഫിറോസ് (യു എ ഇ), റംല (യു എ ഇ).മരുമക്കൾ: അബ്ദുൽ റസാഖ് (യു എ ഇ),ഷെറീന (ചാലിശ്ശേരി പഞ്ചായത്ത്), റാഹില,ബഷീർ (യു എ ഇ).