23 April 2024 Tuesday

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂറ്റനാട് സ്വദേശി മരിച്ചു

ckmnews



കൂറ്റനാട് : നിയന്ത്രണംവിട്ട ബൈക്ക് കാറിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂറ്റനാട് സ്വദേശി റിയാസ് മരിച്ചു.