20 April 2024 Saturday

കപ്പൂർ പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന 21 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

ckmnews

കപ്പൂർ പഞ്ചായത്തിൽ  കൃഷി നശിപ്പിക്കുന്ന 21 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.ചോക്കോട്, മാരായംകുന്ന്, കൊടിക്കാംകുന്ന്, എന്നീ പ്രദേശങ്ങളിൽ നിന്ന്  21 കാട്ടുപന്നികളെയാണ് വെടിവെച്ചുകൊന്നത്.ഷൂട്ടർ മുകേഷ്,കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ പാടശേഖര സമിതി അംഗങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു