29 March 2024 Friday

തൃത്താല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷെരീഫ് അന്തരിച്ചു

ckmnews



തൃത്താല : തൃത്താല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കൊപ്പം കൊടക്കാട്ട് പറമ്പിൽ ഷെരീഫ് (51) അന്തരിച്ചു.

അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.