29 March 2024 Friday

ചാലിശേരി സ്വദേശി വടകര താമസിക്കുന്ന ചെറുവത്തൂർ പരേതനായ ഇട്ടൂപ്പുണി മകൻ വർഗ്ഗീസ് (വർക്കി )നിര്യാതനായി

ckmnews

ചാലിശേരി സ്വദേശി വടകര താമസിക്കുന്ന ചെറുവത്തൂർ പരേതനായ ഇട്ടൂപ്പുണി മകൻ വർഗ്ഗീസ്  (വർക്കി )നിര്യാതനായി


ചാലിശേരി സ്വദേശി വടകര താമസിക്കുന്ന ചെറുവത്തൂർ പരേതനായ ഇട്ടൂപ്പുണി മകൻ വർഗ്ഗീസ്  (വർക്കി 84 വയസ്സ്) നിര്യാതനായി.  കുറെ വർഷം കുന്നംകുളം ഫുട്ട് വെയർ കോഴിക്കോട് , വടകര, അരീക്കോട് ചെരുപ്പ് വ്യാപാര സ്ഥാപനം നടത്തിവന്നിരുന്നു.സംസ്ക്കാരം ബുധൻ രാവിലെ 10 ന് കോഴിക്കോട് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ നടക്കും.ഭാര്യ: ആനി.മക്കൾ : സീലിയ , സിജു (പഴഞ്ഞി ) ബൈജു ( കുവൈറ്റ് ) , സോഫിയ 

മരുമക്കൾ . പരേതനായ ലിയോ ,  എൻഡ്രി ( എ.കെ. ജോർജ് ഓയിൽ കച്ചവടം കോയമ്പത്തൂർ )  , ഡിപി , ശീതൾ