20 April 2024 Saturday

ചാലിശ്ശേരി താഴത്തെ അങ്ങാടി അരിമ്പൂർ പരേതനായ ഡേവിഡ് ഭാര്യയും ദിവംഗതനായ ഫാ. ജയിംസ് ഡേവീഡ് കശീശായുടെ മാതാവുമായ ലിസി ഡേവിഡ് നിര്യാതയായി

ckmnews

ചാലിശ്ശേരി താഴത്തെ അങ്ങാടി അരിമ്പൂർ പരേതനായ ഡേവിഡ് ഭാര്യയും ദിവംഗതനായ ഫാ. ജയിംസ് ഡേവീഡ് കശീശായുടെ മാതാവുമായ  ലിസി ഡേവിഡ് നിര്യാതയായി


ചാലിശ്ശേരി:താഴത്തെ അങ്ങാടി അരിമ്പൂർ പരേതനായ ഡേവിഡ് ഭാര്യയും ദിവംഗതനായ ഫാ. ജയിംസ് ഡേവീഡ് കശീശായുടെ മാതാവുമായ  ലിസി ഡേവിഡ് (76 വയസ്സ്) തിങ്കളാഴ്ച പുലർച്ച  നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3:30 ന് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ  നടത്തപ്പെടുന്നതാണ്.മക്കൾ : ദിവംഗതനായ ഫാ. ജയിംസ്  , റ്റെറ്റസ് , മരുമക്കൾ : സിസിലി , ജിജ