24 April 2024 Wednesday

കോടത്തൂർ തിയ്യത്ത് ഭഗവതി ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിക്കുന്ന താമരശ്ശേരി അപ്പുകുട്ടൻ (Retd ഹെഡ് കോൺസ്റ്റബിൾ)ഭാര്യ,കാർത്യായനി നിര്യാതയായി

ckmnews

കോടത്തൂർ തിയ്യത്ത് ഭഗവതി ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിക്കുന്ന താമരശ്ശേരി അപ്പുകുട്ടൻ (Retd ഹെഡ് കോൺസ്റ്റബിൾ)ഭാര്യ,കാർത്യായനി നിര്യാതയായി 


എരമംഗലം: കോടത്തൂർ തിയ്യത്ത് ഭഗവതി ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിക്കുന്ന താമരശ്ശേരി അപ്പുകുട്ടൻ (Retd ഹെഡ് കോൺസ്റ്റബിൾ )ഭാര്യ കാർത്യായിനി(77) നിര്യാതയായി.ശിവകുമാർ (എഎസ്ഐ ചങ്ങരംകുളം പോലീസ്) അരുൺ (ഡ്രൈവർ) പ്രീത, ജയ, ജിജി, എന്നിവർ മക്കളാണ്.മരുമക്കൾ വേണു, തങ്കച്ചൻ, ബാബു, ദിവ്യ (അധ്യാപിക സി എം എം യു പി സ്കൂൾ എരമംഗലം) ബബിത.