19 April 2024 Friday

കൂറ്റനാട് ഗുരുവായൂർ റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം കൂറ്റനാട് സ്വദേശിക്ക് പരിക്ക്

ckmnews

കൂറ്റനാട് ഗുരുവായൂർ റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം കൂറ്റനാട് സ്വദേശിക്ക്  പരിക്ക്


ചാലിശ്ശേരി:കൂറ്റനാട് ഗുരുവായൂർ റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം കൂറ്റനാട് സ്വദേശിക്ക്  പരിക്ക്.ചൊവ്വാഴ്ച  വൈകിട്ട് 5 :30ന് ആണ് അപകടം ഉണ്ടായത്.ഗുരുവായൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്സിന് പുറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു.ബസ് പെട്ടെന്ന് ബ്രേക്ക് പിടിച്ചതാണ് അപകടകാരണം എന്ന് ന്നട്ടുകാർ പറഞ്ഞു.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.