16 April 2024 Tuesday

കൂറ്റനാട് പനി ബാധിച്ച് 9 വയസുകാരൻ മരണപ്പെട്ടു

ckmnews

കൂറ്റനാട് :കോതച്ചിറ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസുകാരൻ മരണപ്പെട്ടു.ചീരാത്ത് കളത്തിൽ അശ്വതിയുടെ മകൻ  നിരഞ്ജൻ (9) ആണ് മരണപ്പെട്ടത്. സംസ്കാരം ഇന്ന് കാലത്ത് വീട്ടുവളപ്പിൽ നടന്നു