25 April 2024 Thursday

തൃത്താലയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

ckmnews

തൃത്താലയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി


തൃത്താല: തൃത്താലയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.

തൃത്താല പരുതൂർ കുളമുക്ക് സ്വദേശി സുരഭിയുടെ മൃതദേഹമാണ്  

തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തൊട്ടടുത്ത വീട്ടുകാർ അടിച്ചു വാരിയത് കളയാൻ പോയപ്പോൾ കിണർ വല നീങ്ങി കിടക്കുന്നത് കണ്ടപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് വലനീക്കിയപ്പോഴാണ്  മൃതദേഹം കണ്ടത്.