28 March 2024 Thursday

ഡിജിറ്റൽ രൂപ നാളെ വിപണിയിലേക്ക്

ckmnews

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നാളെ ഡിജിറ്റൽ രൂപ പുറത്തിറക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് എന്നിവയുൾപ്പെടെ നാല് ബാങ്കുകളുമായി ആർ‌ബി‌ഐ ധാരണയിലെത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഈ ബാങ്കുകൾ വഴി ആയിരിക്കും ഡിജിറ്റൽ രൂപ ലഭിക്കുക.