19 April 2024 Friday

ഖത്തറില്‍ വീണ്ടും അട്ടിമറി : ബെല്‍ജിയത്തിന് മൊറോക്കയുടെ ഇരട്ടപ്രഹരം

ckmnews

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ബെൽജിയത്തെ ഞെട്ടിച്ച് മൊറോക്കോ. പൊസിഷൻ ഫുട്ബോളിന് ചടുലനീക്കങ്ങളിലൂടെ മറുപടി നൽകിയ മൊറോക്കോ ബെൽജിയത്തെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി. അബ്ദെൽ ഹമീദ് സാബിരി, സക്കരിയ അബൂഖ്ലാൽ എന്നിവരാണ് ഗോൾ സ്കോറർമാർ. 1998നു ശേഷം ഇതാദ്യമായാണ് മൊറോക്കോ ഒരു ലോകകപ്പിൽ വിജയിക്കുന്നത്.