29 March 2024 Friday

ഫിഫ വേള്‍ഡ് കപ്പ് 2022 ഇന്നത്തെ കളികള്‍ അര്‍ജന്റീന x സൗദിഅറേബ്യ 3.30 pm ഡെന്‍മാര്‍ക്ക് × ടുനേഷ്യ 6.30 pm മെക്സിക്കോ × പോളണ്ട് 9.30 pm ഫ്രാന്‍സ് × ആസ്ട്രേലിയ 12.30 am

ckmnews

ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് നാല് മത്സരങ്ങൾ അരങ്ങേറും. ഗ്രൂപ്പ് സിയില്‍ ഇന്ന് സൗദി അറേബ്യക്കെതിരെ ആണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. മത്സരം വൈകിട്ട് 3.30നാണ് നടക്കുക. 6.30 ന് നടക്കുന്ന മത്സരത്തിൽ ഡെൻമാർക്ക്‌- ടുണീഷ്യയെ നേരിടും. 9.30 നുള്ള മത്സരത്തിൽ മെക്സിക്കോ പോളണ്ടിനെ നേരിടും.
12.30 am നടക്കുന്ന മല്‍സരത്തില്‍ ഫ്രാന്‍സ് ആസ്ട്രേലിയ യെ നേരിടും