07 December 2022 Wednesday

നിലാവ് എന്ന കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം നടത്തി

ckmnews

നിലാവ് എന്ന കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം നടത്തി


എരമംഗലം:സമീർ കണ്ണച്ചാംകുഴി പുറത്തിറക്കുന്ന പ്രശസ്ത കവി രുദ്രൻ വാരിയത്തിന്റെ മൂന്നാമത്തെ പുസ്തകമായ നിലാവ് എന്ന കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം സമീർ കണ്ണച്ചാംകുഴിയുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ സിദ്ധിഖ് കൊടിയത്തൂർ അദ്ദേഹത്തിന്റെ ആകാശവും കടന്ന് എന്ന സിനിമയുടെ സെറ്റിൽ വെച്ചു നിർവ്വഹിച്ചു.ചടങ്ങിൽ കാമറമാൻ ലത്തീഫ് മാറഞ്ചേരി,ആർട്ടിസ്റ്റുകളായ റഹ്മാൻ പോക്കർ, മഞ്ജു അഭിലാഷ്,പ്രിയ.ഭുവനേശ്വരി, മാസ്റ്റർ മിസ്നാദ് സമീർ, എന്നിവർ പങ്കെടുത്തു.സാഗാ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.

ckmnews