29 March 2024 Friday

പട്ടാമ്പി ഓങ്ങല്ലൂർ കൊണ്ടൂർക്കരയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ

ckmnews


പട്ടാമ്പി :പട്ടാമ്പി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി ഹാരിഷിന്‍റെ നേതൃത്വത്തിൽ ഓങ്ങല്ലൂർ കൊണ്ടൂർക്കരയിൽ നിന്ന് 25 ഗ്രാം ഡ്രൈ കഞ്ചാവുമായി പട്ടാമ്പി കോളേജ് സ്ട്രീറ്റ് സ്വദേശി ഏലംകുളം വീട്ടിൽ മുഹമ്മദ് റഫീഖ് (46) നെയാണ് അറസ്റ്റ് ചെയ്തത്