24 April 2024 Wednesday

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് രുദ്രൻ വാരിയത്തിന്റെ കവിതാ സമാഹാരം 'ഓർമ്മച്ചെപ്പ്‌' പ്രകാശനം ചെയെതു

ckmnews

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് രുദ്രൻ വാരിയത്തിന്റെ  കവിതാ സമാഹാരം 'ഓർമ്മച്ചെപ്പ്‌' പ്രകാശനം ചെയ്തു


എരമംഗലം:രുദ്രൻ വാരിയത്തിന്റെ കവിതാസമാഹാരം 'ഓർമ്മച്ചെപ്പ്‌ പ്രകാശനം

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് നടന്നു. കവി ശൈലൻ സിനിമാസംവിധായകൻ (എം80 മൂസ ഫെയിം) ഷാജി അസീസിന് കൊടുത്തു കൊണ്ടു പ്രകാശനം നിർവ്വഹിച്ചു.ചടങ്ങിൽ സുധീർ ആനക്കര, രാജു തേവർമഠം, രാജീവ് പിള്ള , ഷാജി ഹനീഫ് എന്നിവർ സന്നിഹിതരായിരുന്നു