20 April 2024 Saturday

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ പട്ടാമ്പി സ്റ്റേഷനിലെ വിനീഷിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു

ckmnews

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ പട്ടാമ്പി സ്റ്റേഷനിലെ വിനീഷിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു


ചാലിശ്ശേരി:മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ പട്ടാമ്പി സ്റ്റേഷനിലെ വിനീഷിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു.ചാലിശ്ശേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ജോൺസൺ ട്രോഫി നൽകി, ചടങ്ങിൽ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകുമാർ, രതീഷ്, ചാലിശ്ശേരി സ്റ്റേഷൻ റൈറ്റർ ശ്രീനിവാസൻ, ധനീഷ്, സതീഷ്, ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു