25 April 2024 Thursday

കുമ്പിടിയില്‍ താമസിക്കുന്ന അമ്പലത്ത് ഇബ്രാഹിം അന്തരിച്ചു

ckmnews


എടപ്പാള്‍:ചെറുകഥാകൃത്തും നാടകരചയിതാവുമായഅമ്പലത്ത് എപി ഇബ്രാഹിം(68)അന്തരിച്ചു.കുമ്പിടിയിലെ വസതിയില്‍ വെച്ചാണ് അന്ത്യം.അസുഖബാധിതനായിരുന്നു.

ഖബറടക്കം കുമ്പിടി ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും.ഭാര്യ റംല

മക്കള്‍

ജെബീര്‍,ജാബി

മരുമകള്‍ സീനത്ത്,