16 April 2024 Tuesday

പട്ടാമ്പി ഓങ്ങല്ലൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ലൈൻമാൻ മരിച്ചു

ckmnews

പട്ടാമ്പി ഓങ്ങല്ലൂരിൽ  പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ലൈൻമാൻ മരിച്ചു


പട്ടാമ്പി : ഓങ്ങല്ലൂർ കാരക്കാട് പൊട്ടിവീണ വൈദ്യുതി ലൈൻ ശരിയാക്കുന്നതിനിടെ ലൈൻമാൻ ഷോക്കേറ്റ്  മരിച്ചു . കെഎസ്ഇബി ഓങ്ങല്ലൂർ സെക്ഷനിലെ ലൈൻ മാൻ പഴമ്പാലക്കോട് സ്വദേശി പ്രമോദ്ണ് 39 മരിച്ചത്.