24 April 2024 Wednesday

മൈത്രി വായനശാല വായനാ മത്സരം സംഘടിപ്പിച്ചു

ckmnews

മൈത്രി വായനശാല വായനാ മത്സരം  സംഘടിപ്പിച്ചു


എരമംഗലം:മൈത്രി വായനശാല വായനാ മത്സരം  സംഘടിപ്പിച്ചു.മത്സരത്തിൽ 

മുതിർന്നവരുടെ വിഭാഗത്തിൽ                      സബിത ഒന്നാം സ്ഥാനവും,ജിഷ രണ്ടാം സ്ഥാനവും,ശറഫുദ്ധീൻ മൂന്നാം സ്ഥാനവും നേടി.16 മുതൽ 25 വയസ്സ് വരെ വിഭാഗത്തിൽ സഫാൻ കെ. ഒന്നാംസ്ഥാനവും ബാസീം അസ്‌ലം രണ്ടാം സ്ഥാനവും ദേവിക മൂന്നാം സ്ഥാനവും നേടി. വായനശാല രക്ഷധികാരി രുദ്രൻ വാരിയത്ത് മത്സരത്തിന് നേതൃത്വം നൽകി