23 April 2024 Tuesday

പട്ടാമ്പിയിൽ ഷോക്കേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.

ckmnews


പട്ടാമ്പി കിഴായൂർ നമ്പ്രത്ത് കുഴൽ കിണർ കുഴിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും

ഷോക്കേറ്റ് ഒരാൾ മരിച്ചു.പട്ടാമ്പി ഞങ്ങാട്ടിരി കടവ് സ്വദേശി പൂക്കാത്ത് വളപ്പിൽ മുഹമ്മദ് ഷാജിയാണ് (41)മരിച്ചത്.അതിഥി തൊഴിലാളികളായ മൂന്ന് പേർക്കാണ് പരിക്ക് പറ്റിയത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി