25 April 2024 Thursday

ചാലിശ്ശേരി പെരുമണ്ണൂരിൽ അഞ്ചുവയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം

ckmnews


ചാലിശ്ശേരി പെരുമണ്ണൂരിൽ അഞ്ചുവയസ്സുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം.വീടിന്റെ മുറ്റത്ത്  കളിക്കുമ്പോഴാണ് ഹൃതിക(5) നേരെ തെരുവുനായ ആക്രമണം തലയിലും പുറത്തും കടിയേറ്റ അഞ്ചു വയസ്സുകാരിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്