23 April 2024 Tuesday

വെളിയംകോട് ജിഎച്ച്എസ് സ്കൂൾ സ്റ്റേഡിയം നിർമാണോദ്ഘാടനം ഇന്ന് നടക്കും

ckmnews

വെളിയംകോട് ജിഎച്ച്എസ് സ്കൂൾ സ്റ്റേഡിയം നിർമാണോദ്ഘാടനം ഇന്ന് നടക്കും


പൊന്നാനി:വെളിയംകോട് ജിഎച്ച്എസ് സ്കൂൾ സ്റ്റേഡിയം നിർമാണോദ്ഘാടനം ഇന്ന് നടക്കും.വെള്ളിയാഴ്ച വൈകിയിട്ട് 3 മണിക്ക് കായിക മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.പി നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.ജനപ്രതിനിധികളും മറ്റു രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും