25 April 2024 Thursday

മാറഞ്ചേരി ഫുട്ബോൾ സ്റ്റേഡിയം നിർമാണോദ്ഘാടനം ഇന്ന് നടക്കും

ckmnews

മാറഞ്ചേരി ഫുട്ബോൾ സ്റ്റേഡിയം നിർമാണോദ്ഘാടനം ഇന്ന് നടക്കും


മാറഞ്ചേരി ഫുട്ബോൾ സ്റ്റേഡിയം നിർമാണോദ്ഘാടനം ഇന്ന് നടക്കും.വെള്ളിയാഴ്ച വൈകിയിട്ട് 4 മണിക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.പി നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ ജനപ്രതിനിധികളും പങ്കെടുക്കും