29 March 2024 Friday

അണ്ടര്‍ 17 വനിതാ ലോകകപ്പിന് ഇന്ന് തുടക്കം, ആതിഥേയരായ ഇന്ത്യ യു.എസ്സിനെ നേരിടും.

ckmnews

ഭുവനേശ്വര്‍: ലോകകപ്പ് ആവേശത്തിന് കിക്കോഫ്. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 വനിതാ ലോകകപ്പ് ഫുട്ബോളിന് ചൊവ്വാഴ്ച പന്തുരുളും. 

ഉദ്ഘാടനമത്സരത്തില്‍ ഗ്രൂപ്പ് എ-യില്‍ കരുത്തരായ ബ്രസീല്‍ ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോയെ നേരിടും. വൈകീട്ട് 4.30-നാണ് മത്സരം.