19 April 2024 Friday

ചാലിശ്ശേരിയില്‍ പെണ്‍ മക്കള്‍ക്ക് പീഡനം;പിതാവ് അറസ്റ്റില്‍

ckmnews

ചാലിശ്ശേരിയില്‍ പെണ്‍ മക്കള്‍ക്ക് പീഡനം;പിതാവ് അറസ്റ്റില്‍


ചാലിശ്ശേരിയില്‍ പെണ്‍ മക്കളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പിതാവിനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.തുടർന്ന് അന്വേഷണസംഘം പ്രതിയെ പിടികൂടുകയായിരുന്നു