19 April 2024 Friday

ചാലിശേരി ഹൈസ്കൂളിനു സമീപം തോലത്ത് പരേതനായ വർഗ്ഗീസ് മകൻ പാപ്പച്ചൻ നിര്യാതനായി

ckmnews

ചാലിശേരി ഹൈസ്കൂളിനു സമീപം തോലത്ത് പരേതനായ വർഗ്ഗീസ് മകൻ പാപ്പച്ചൻ നിര്യാതനായി

ചാലിശേരി ഹൈസ്കൂളിനു സമീപം തോലത്ത് പരേതനായ വർഗ്ഗീസ് മകൻ പാപ്പച്ചൻ (70) നിര്യാതനായി.സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് നാലിന് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ : സിജി

മകൻ: പ്രിജിൻ

മരുമകൾ: നീനു