29 March 2024 Friday

മാറഞ്ചേരി പരേതനായ ആന്തൂരയിൽ അബ്ദുവിന്റെ മകൻ പനിച്ചകത്തേൽ ഏ.പി.മുഹമ്മദ് നിര്യാതനായി

ckmnews

മാറഞ്ചേരി പരേതനായ ആന്തൂരയിൽ അബ്ദുവിന്റെ മകൻ പനിച്ചകത്തേൽ ഏ.പി.മുഹമ്മദ് നിര്യാതനായി


മാറഞ്ചേരി: പരേതനായ ആന്തൂരയിൽ അബ്ദുവിന്റെ മകൻ പനിച്ചകത്തേൽ ഏ.പി.മുഹമ്മദ് (87) നിര്യാതനായി. പഴയ കാല സോഷ്യലിസ്റ്റ് പ്രവർത്തകനും മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡ് ജനതാദളിന്റെ മെമ്പറുമായിരുന്നു.ജനതാദൾ പൊന്നാനി മണ്ഡലം പ്രസിഡന്റായിരുന്നു.പൊന്നാനി പി.സി.സി.സൊസൈറ്റി ഡയറക്റ്ററായും പ്രവർത്തിച്ചിരുന്നു.ഭാര്യ: സഫിയ മക്കൾ : ഫിറോസ് (ദുബൈ), റഊഫ് (അബൂദാബി) റമീന (ദുബൈ)മരുമക്കൾ :റംസീന, ഷബ്ന , അബ്ദു സലീം (ദുബൈ) സഹോദരങ്ങൾ: പരേതനായ മൂസ, മറിയു, നഫീസ