19 April 2024 Friday

ചാലിശേരി താഴത്തെ അങ്ങാടി മർത്തോമ്മ പള്ളിക്ക് സമീപം അരിമ്പൂർ പരേതനായ ചുമ്മാർ ഭാര്യ പ്രേമി നിര്യാതയായി

ckmnews

ചാലിശേരി താഴത്തെ അങ്ങാടി മർത്തോമ്മ പള്ളിക്ക് സമീപം  അരിമ്പൂർ പരേതനായ ചുമ്മാർ ഭാര്യ പ്രേമി നിര്യാതയായി


ചാലിശേരി താഴത്തെ അങ്ങാടി മർത്തോമ്മ പള്ളിക്ക് സമീപം  അരിമ്പൂർ പരേതനായ ചുമ്മാർ ഭാര്യ പ്രേമി (78) നിര്യാതയായി.

സംസ്ക്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.മക്കൾ: ഷീല , ജോൺസൻ , പരേതനായ ജോഷി

മരുമക്കൾ: പോൾ , സിന്ധു , ജിജി