20 April 2024 Saturday

മാറഞ്ചേരി പരേതനായ ചീതമഠത്തിൽ വി.സി ബാപ്പു വിന്റെ ഭാര്യ വെമ്പറമ്പിൽ ഖദീജക്കുട്ടി ഉമ്മ നിര്യാതയായി

ckmnews

മാറഞ്ചേരി പരേതനായ ചീതമഠത്തിൽ വി.സി ബാപ്പു വിന്റെ ഭാര്യ വെമ്പറമ്പിൽ ഖദീജക്കുട്ടി ഉമ്മ നിര്യാതയായി 


മാറഞ്ചേരി പരേതനായ ചീതമഠത്തിൽ വി.സി ബാപ്പു വിന്റെ ഭാര്യ വെമ്പറമ്പിൽ ഖദീജക്കുട്ടി ഉമ്മ(87)നിര്യാതയായി 

മാറഞ്ചേരി പഞ്ചായത്തിലെ കോടഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകുന്നേരം ഇന്ന്  ഞായറാഴ്ച 4 മണിക്ക് ഖബറടക്കം.

സഫിയ, അബ്ദുസ്സമദ് (Late), ഫാത്തിമ, സുലൈഖ, അഹമ്മദ് ഷാഫി, സൈനബ എന്നിവരാണ് മക്കൾ.ഹൈദ്രോസ് കുട്ടി പറവൂർ, റംല പൊന്നാനി, ജമാലുദ്ദീൻ ചങ്ങരംകുളം, മുഹമ്മദലി കാവഞ്ചേരി, സുഹറ മാറഞ്ചേരി, വിരളിപ്പുറത്ത് കുഞ്ഞുമുഹമ്മദ് മൂക്കുതല (Late) എന്നിവരാണ് മരുമക്കൾ.