Perumpadappu
പുന്നയൂർക്കുളം സ്വദേശിയായ യുവാവ് യുഎയി യിൽ ഹൃദയാഘാതം മൂലം മരിച്ചു

പുന്നയൂർക്കുളം സ്വദേശിയായ യുവാവ് യുഎയി യിൽ ഹൃദയാഘാതം മൂലം മരിച്ചു
പുന്നയൂർക്കുളം സ്വദേശിയായ യുവാവ് യുഎയി യിൽ ഹൃദയാഘാതം മൂലം മരിച്ചു.പുന്നയൂർക്കുളം മാവിൻചുവട് കിഴക്ക് ഭാഗം
കൂനത്തയിൽ പരേതനായ അബ്ദുറഹിമാൻ ഹാജിയുടെ മകൻ ഹനീഫ(43)ആണ് മരിച്ചത്