25 April 2024 Thursday

ചാലിശ്ശേരിയില്‍ മദ്യപിച്ചെത്തിയ അച്ഛന്‍ കുട്ടികളെ പട്ടിക കൊണ്ട് തല്ലി

ckmnews

പാലക്കാട്‌: ചാലിശ്ശേരിയിൽ മദ്യപിച്ചെത്തിയ അച്ഛൻ കുട്ടികളെ പട്ടികകൊണ്ട് തല്ലി. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. പത്ത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന സഹോദരങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്. നബിദിന പരിപാടിക്ക് ദഫ് പഠിക്കാൻ പോയി വൈകി എത്തിയെന്ന് പറഞ്ഞായിരുന്നു മർദ്ദനം.