28 March 2024 Thursday

കപ്പൂർ പളളങ്ങാട്ട്ചിറയിൽ കുറുവങ്ങാട്ട് പുത്തൻവീട്ടിൽ ഇന്ദിരാദേവി നിര്യാതയായി

ckmnews

കപ്പൂർ പളളങ്ങാട്ട്ചിറയിൽ കുറുവങ്ങാട്ട് പുത്തൻവീട്ടിൽ ഇന്ദിരാദേവി നിര്യാതയായി


ചങ്ങരംകുളം : കപ്പൂർ പള്ളങ്ങാട്ട്ചിറയിൽ കുറവങ്ങാട്ട് പുത്തൻവീട്ടിൽ  ഇന്ദിരാദേവി (84) നിര്യാതയായി ഭർത്താവ് ചാത്തമനത്ത് പരേതനായ ശങ്കുണ്ണി മേനോൻ.മക്കൾ നാരായണൻ ,ഉദയകുമാർ,

രമാദേവി, ശ്രീദേവി. മരുമക്കൾ കുട്ടൻ നായർ ,രവി കോക്കൂർ.സംസ്കാരം വ്യാഴം കാലത്ത് ഒൻപത് മണിക്ക് വീട്ടുവളപ്പിൽ