28 March 2024 Thursday

പാലപ്പെട്ടിയിൽ മധ്യവയസ്കയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

പാലപ്പെട്ടിയിൽ മധ്യവയസ്കയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


എരമംഗലം:പാലപ്പെട്ടിയിൽ മധ്യവയസ്കയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പാലപ്പെട്ടി കുണ്ടുച്ചിറ പാലത്തിന് സമീപം താമസിക്കുന്ന പരേതനായ കൊറ്റപറമ്പിൽ സുലൈമാൻ എന്നവരുടെ ഭാര്യ റുഖിയയെ ആണ് ഇന്ന് കാലത്ത് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മക്കൾ:ഫിറോസ്, ഫസൽ, ബിൻഫർ, ബീന.