19 April 2024 Friday

ജവഹര്‍ ബാല്‍മന്‍ജ് വെളിയംകോട് ബ്ളോക്ക് കമ്മിറ്റി കൊടിപാറട്ടെ പരിപാടി സംഘടിച്ചു

ckmnews

ജവഹര്‍ ബാല്‍മന്‍ജ് വെളിയംകോട് ബ്ളോക്ക് കമ്മിറ്റി കൊടിപാറട്ടെ പരിപാടി സംഘടിച്ചു


എരമംഗലം:ജവഹർ ബാൽമൻജ് വെളിയംകോട് ബ്ലോക്ക് കമ്മിറ്റി കൊടി പാറട്ടെ പരിപാടി നടത്തി. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ജവഹർ ബാൽ മൻജ് പ്രവർത്തകൾ വീടുകളിൽ പതാക ഉയർത്തി, പരിപാടിക്ക് ബ്ലോക്ക് ചെയർമാൻ ഷബീർ പെരുമ്പടപ്പ്, ജില്ലാ കോഡിനേറ്റർ സുഹൈർ എറവറാംകുന്ന്,,ആലംകോട് മണ്ഡലം പ്രസിഡൻ്റ് പി.ടി ഖാദർ, ആലംകോട് മണ്ഡലം സെക്രട്ടറി p.k അബ്ദുള്ളക്കുട്ടി,, എം.ടി ഷരീഫ്, , iyc പ്രസിഡൻ്റ് അരുൺലാൽ.ks, INTUC പ്രവർത്തകൻ ശിവദാസൻ എന്നിവർ നേതൃത്വ നൽകി..