19 April 2024 Friday

വെളിയങ്കോട് സൂറത്ത് ജാറത്തിന് സമീപം കടമ്പാളത്ത് അബൂബക്കർ നിര്യാതനായി

ckmnews

വെളിയങ്കോട് സൂറത്ത് ജാറത്തിന് സമീപം കടമ്പാളത്ത് അബൂബക്കർ നിര്യാതനായി 


എരമംഗലം: വെളിയങ്കോട് സൂറത്ത് ജാറത്തിന് സമീപം കടമ്പാളത്ത് അബൂബക്കർ (70) നിര്യാതനായി . ഭാര്യ: ഫാത്തിമ. മക്കൾ: റഫീഖ്, ആരിഫ്, ഷമീറ , നുസ്റത്ത്, അഫ്റ.മരുമക്കൾ: മുഹമ്മദ്കുട്ടി, സ്വാദിഖ്, ഫഹദ്.ഖബറടക്കം ശനിയാഴ്ച 12 -ന് വെളിയങ്കോട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.