24 April 2024 Wednesday

വെളിയംകോട് പരേതനായ കല്ലാട്ടേൽ ബാപ്പുട്ടിയുടെ ഭാര്യ നഫീസ കുട്ടി നിര്യാതയായി

ckmnews

വെളിയംകോട് പരേതനായ കല്ലാട്ടേൽ ബാപ്പുട്ടിയുടെ ഭാര്യ നഫീസ കുട്ടി നിര്യാതയായി 


എരമംഗലം:പരേതനായ കല്ലാട്ടേൽ ബാപ്പുട്ടിയുടെ ഭാര്യ നഫീസ കുട്ടി (87)നിര്യാതയായി. മക്കൾ : പരേതയായ ഖദീജ,കുഞ്ഞിമോൻ ,മുഹമ്മദ്, കല്ലാട്ടേൽ ഷംസു (വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ്), ബീവ, ഫാത്തിമ്മ , മറിയു, ആയിശുമ്മ , റംല. മരുമക്കൾ : ഉണ്ണീൻ കുട്ടി, മുഹമ്മദ്, ഹനീഫ, ഇസ്മയിൽ , സുഹറ, ഖദീജ, ഷമീറ , പരേതനായ സിദ്ധീഖ് .