28 March 2024 Thursday

ഷാജി കാളിയത്തേലിനെ കെപിസിസി ഭാരവാഹിയായി തെരെഞ്ഞെടുത്തു

ckmnews

ഷാജി കാളിയത്തേലിനെ കെപിസിസി ഭാരവാഹിയായി തെരെഞ്ഞെടുത്തു


സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ നിറസാന്നിദ്ധ്യം ഷാജി കാളിയത്തേൽ കെപിസിസി ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടു.അന്തരിച്ച മുൻ ഡിസിസി പ്രസിഡണ്ട് യു.അബൂബക്കറിന്റെ മകനാണ്.ആസ്പെൽ ഹോസ്പിറ്റൽ സ്ഥാപനങ്ങളുടെ ചെയർമാൻ കൂടിയാണ് ഷാജി കാളിയത്തേൽ