29 March 2024 Friday

വീണ്ടും തെരുവുനായ ആക്രമണം; പട്ടാമ്പി വിളയൂരിൽ യുവാവിനെ ഓടിച്ചിട്ട് കടിച്ചു

ckmnews

പട്ടാമ്പി: പട്ടാമ്പി വിളയൂരിൽ യുവാവിന് നേരെ തെരുവുനായ ആക്രമണം. സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുകയായിരുന്ന യുവാവിനെയാണ് തെരുവ് നായ ആക്രമിച്ചത്. ആക്രമണത്തിനിടെ വീണ യുവാവിന്  പരിക്കേറ്റു. സാബിത്ത് എന്ന യുവാവിനാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്.