24 April 2024 Wednesday

എം.പി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി പൊന്നാനി മണ്ഡലം ഓണസദ്യ നടത്തി

ckmnews

എം.പി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി പൊന്നാനി മണ്ഡലം  ഓണസദ്യ നടത്തി


എം.പി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി പൊന്നാനി മണ്ഡലം  ഓണസദ്യ നടത്തി. എം.പി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി പൊന്നാനി മണ്ഡലം പ്രസിഡന്റും എൽ.ജെ.ഡി ജില്ലാ കമ്മിറ്റിയംഗവുമായ അയിരൂർ മുഹമ്മദാലി അധ്യക്ഷത  വഹിച്ചു. റഫീഖ് പട്ടേരി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.നാഷിദ്, ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു. ടി.കെ സുരേഷ് നന്ദി പറഞ്ഞു.