19 April 2024 Friday

തണ്ണീർക്കോട് ഹെൽത്ത്‌ സെന്ററിന് സമീപം താമസിക്കുന്ന പരേതനായ അഴിവളപ്പിൽ ശ്രീധരൻ ഭാര്യ ശാന്ത നിര്യാതയായി

ckmnews

തണ്ണീർക്കോട് ഹെൽത്ത്‌ സെന്ററിന് സമീപം താമസിക്കുന്ന പരേതനായ അഴിവളപ്പിൽ ശ്രീധരൻ ഭാര്യ ശാന്ത നിര്യാതയായി


ചാലിശ്ശേരി: തണ്ണീർക്കോട് ഹെൽത്ത്‌ സെന്ററിന് സമീപം താമസിക്കുന്ന പരേതനായ അഴിവളപ്പിൽ ശ്രീധരൻ ഭാര്യ ശാന്ത (68)നിര്യാതയായി .മക്കൾ:സന്ദീപ്,ശ്രീജ.മരുമക്കൾ:ചിത്ര, വിനോദ്.സംസ്കാരം നാളെ രാവിലെ 8.30 ന് (07-09-2022) വീട്ടുവളപ്പിൽ നടക്കുന്നതാണ്.