28 March 2024 Thursday

സ്റ്റേഷനില്‍ വിളിച്ച് നിരന്തരം അസഭ്യം പറഞ്ഞ യുവാവ് പിടിയില്‍

ckmnews

എരമംഗലം:സ്റ്റേഷനില്‍ വിളിച്ച് നിരന്തരം അസഭ്യം പറഞ്ഞ യുവാവ് പിടിയില്‍.മഞ്ചേരി സ്വദേശി ഹരിദാസന്‍(40)നെയാണ് പെരുമ്പടപ്പ് സിഐ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്യേഷണ സംഘം പിടികൂടിയത്.നിരന്തരം പെരുമ്പടപ്പ് സ്റ്റേഷനിലും സിഐ അടക്കമുള്ള ഉദ്ധ്യോഗസ്ഥരെയും ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞിരുന്ന ഇയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്യേഷണസംഘം പിടികൂടിയത്.