Chalissery
തൃത്താല കൂറ്റനാട് മേഖലയിൽ ഉഗ്രശബ്ദത്തോടെ ഭൂമികുലുക്കം

തൃത്താല കൂറ്റനാട് മേഖലയിൽ ഉഗ്രശബ്ദത്തോടെ ഭൂമികുലുക്കം
തൃത്താല മേഖലയിലെ പലസ്ഥലങ്ങളിലും ഉഗ്ര ശബ്ദത്തോടെ ഭൂമി ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ.ഞായറാഴ്ച രാത്രി 10 45 നാണ് കരിമ്പ, കൂറ്റനാട്, കക്കാട്ടിരി ഭാഗങ്ങളിൽ ഉഗ്രശബ്ദത്തോടെ ഭൂകുലുക്കം അനുഭവപ്പെട്ടത്.സംഭവത്തിൽ കൂടുതൽ ശാസ്ത്രീയ നിരീക്ഷണങ്ങൾ ലഭ്യമായിട്ടില്ല.