25 April 2024 Thursday

എരമംഗലം പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ ആനയുട്ട് നടത്തി

ckmnews

എരമംഗലം പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ ആനയുട്ട് നടത്തി


എരമംഗലം:പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ ആനയുട്ട് നടത്തി.മേൽശാന്തി ശ്രീ ദേവേന്ദ്രശർമ യുടെ മുഖ്യ കാർമികത്വത്തിൽ നടത്തിയ ഗണപതിഹോമത്തിനും ആനയൂട്ടിനും ക്ഷേത്രഭാരവാഹികളായ ഹരിനാരായണൻ,ബാലകൃഷ്ണൻ,ചക്കരാത്ത്,ഷണ്മുഖൻ, പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.